അവൻ്റെ പ്രണയം

അവൻ്റെ പ്രണയവും ലോട്ടറി അടിക്കുന്നതും ഒരുപോലെയാണ്.എപ്പോ വേണമെങ്കിലും അത് സംഭവിക്കാം. പ്രായം, ലിംഗം, ജാതി, നിറം, ബാങ്ക് ബാലൻസ് ഇതിനൊക്കെ അതീതനായ പുരോഗമന വാദിയാണ് ഇഷ്ട്ടൻ.അവന്റെ റഡാറിന്റെ പരിധിയിലെത്തിയാൽ കാന്തത്തിന്റെ മുന്നിൽ പെട്ട സെയ്ഫ്റ്റി പിന്നിന്റെ അവസ്ഥ ആയിരിക്കും. പെരുത്തിഷ്ട്ടമായാൽ അപ്പൊ വീഴും കഴുത്തിലൊരു രക്ത ഹാരം. ചിലരെ, മറ്റാരും കാണാതെ ഗന്ധർവനെപ്പോലെ വന്നു പ്രണയ പാരമ്യതയിലെത്തിച്ചിട്ടു മുങ്ങി കളയും. പിന്നെ ദിവസങ്ങളും വർഷങ്ങളും കാത്തുകാത്തിരുന്നുന്നാലും, കരഞ്ഞു വിളിച്ചാലും ആലുവാ മണപ്പുറപ്പത്തു കൊറിച്ച കപ്പലണ്ടി പൊതിഞ്ഞിരുന്ന കടലാസിനോടുള്ളContinue reading “അവൻ്റെ പ്രണയം”